tag:blogger.com,1999:blog-8997914602986386437.post6828607375980500771..comments2023-06-28T07:44:38.861-07:00Comments on സുമേറിയന്‍ ഡയറി: കള്ള ടാക്സി (ഒരനുഭവക്കുറിപ്പ്)Anonymoushttp://www.blogger.com/profile/08273424308262247012noreply@blogger.comBlogger11125tag:blogger.com,1999:blog-8997914602986386437.post-29435716340500543752010-07-10T02:17:17.625-07:002010-07-10T02:17:17.625-07:00madhyamathile katha kandu...madhyamathile katha kandu...Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-74995862759073992992010-04-10T04:39:14.319-07:002010-04-10T04:39:14.319-07:00കുളിക്കാത്ത, പല്ല് തേക്കാത്ത, താടിവടിക്കാത്ത, ഭീക...കുളിക്കാത്ത, പല്ല് തേക്കാത്ത, താടിവടിക്കാത്ത, ഭീകരകായന്മാരായ മനുഷ്യർ...
സത്യം!

കൂടാതെ നനക്കാത്ത ഒരു കുപ്പായവും വായിൽ വെക്കുന്ന ഒരു ഉണ്ടയും കൂടി കാണാം...

ഇവരുടെ ഇടയിൽ ധാരാളം നല്ലവർ ഉണ്ട്.സ്വാത്,പെഷവാർ എന്നിവിടങ്ങളിൽ നിന്നുള്ള കൂട്ടർ വളരെ നല്ലവരാണ്.മാത്തൂരാൻhttps://www.blogger.com/profile/17437339929680986206noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-34922205962095453682010-04-08T01:53:59.800-07:002010-04-08T01:53:59.800-07:00പേടിച്ച് പോയി കേട്ടോ :) കള്ള ടാക്സി കയറിയാൽ ലക്ഷ്യ...പേടിച്ച് പോയി കേട്ടോ :) കള്ള ടാക്സി കയറിയാൽ ലക്ഷ്യസ്ഥാനമെത്തുന്നത് വരെ ബേജാറു തന്നെ :)

ആ പാകിസ്താനി എന്തായാലും കുറെ പച്ച വാക്കുകൾ പറഞ്ഞ് കാണും !

പിന്നെ പാക്കികളെക്കാൽ ഇപ്പോൾ ഈ തട്ടുപ്പും തരികിടയുമായി മലബാറികൾ തന്നെയാണു മുന്നിലെന്ന് നമുക്ക് ‘അഫിമാനിക്കാം’ :(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-58613297202539120092010-04-07T10:12:25.583-07:002010-04-07T10:12:25.583-07:00ഒരു കള്ളയാത്രയിലെ വിവരങ്ങള്‍ നന്നായി പറഞ്ഞു.ഒരു കള്ളയാത്രയിലെ വിവരങ്ങള്‍ നന്നായി പറഞ്ഞു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-77417913808042360942010-04-07T02:31:01.873-07:002010-04-07T02:31:01.873-07:00ഹ..ഹ..ഹ....ഇപ്പൊ ആ പാകിസ്ഥാനികള്‍ അവരുടെ ഭാഷയില്‍ ...ഹ..ഹ..ഹ....ഇപ്പൊ ആ പാകിസ്ഥാനികള്‍ അവരുടെ ഭാഷയില്‍ ബ്ലോഗില്‍, ഒരു ഹിന്ദി നമ്മളെ പറ്റിച്ചു എന്ന് എഴുതുണ്ടുവാവം.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-42549202304933110642010-04-05T10:32:19.843-07:002010-04-05T10:32:19.843-07:00അയ്യോ കമെന്റ്റ് നീണ്ടു പോയി അല്ലേ, സോറി
ഷാജി ഖത...അയ്യോ കമെന്റ്റ് നീണ്ടു പോയി അല്ലേ, സോറി

ഷാജി ഖത്തര്‍.ഷാജി.കെhttp://shaji-k.myopenid.com/noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-66329191451908030512010-04-05T10:29:06.797-07:002010-04-05T10:29:06.797-07:00നന്നായിട്ടുണ്ട് ,അവസാനം വരെ ഉദ്ധേഗം നിലനിര്‍ത്തി....നന്നായിട്ടുണ്ട് ,അവസാനം വരെ ഉദ്ധേഗം നിലനിര്‍ത്തി.പാക്കിസ്ഥാന് കള്ളടാക്സിയില്‍ ഉള്ള യാത്ര ഒരനുഭവം തന്നെയാണ്.കയറി യാത്ര തുടങ്ങിയാല്‍ ചിലര്‍ സംസാരം തുടങ്ങും,ചോദ്യം ഹിന്ദുവാണോ മുസല്‍മാനാണോ എന്നായിരിക്കും ചിലപ്പോള്‍ ആദ്യം തന്നെ,അപ്പോള്‍ തന്നെ തുടങ്ങും നമുക്ക് അസ്വസ്ഥത.ചിലപ്പോള്‍ കാശ്മീരിനെ പറ്റിയായിരിക്കും.പാക്കിസ്ഥാനികളില്‍ പഞാബികളെക്കാള് പത്താന് കാരാണ് പൊതുവേ വിശ്വസിക്കാന്‍ കൊള്ളാവുന്നവര്‍,വാക്ക് പറഞ്ഞാല്‍ വാക്കാണ്.ഒരു കഥ തന്നെയുണ്ട് അവരെ പറ്റി. ഗള്‍ഫില്‍ വന്ന ഉടനെ പത്താനോട് വയസ്സ് ചോദിച്ച അറബിയോട് അയാള്‍ വയസ്സ് പറഞ്ഞുകൊടുത്തു.കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അറബി വയസ്സ് ചോദിച്ചപ്പോഴും അയാള്‍ മുന്‍പ് അറബിയോട് പറഞ്ഞ വയസ്സ് തന്നെ ഇപ്പോഴും പറഞ്ഞു. അതെന്താ അങ്ങിനെയെന്നു ചോദിച്ചപ്പോള്‍ ,പത്താന് ഒന്ന് പറഞ്ഞാല്‍ പറഞ്ഞതാ ഒരിക്കലും മാറ്റില്ല എന്നായിരുന്നു അഭിമാനത്തോടെയുള്ള മറുപടി.

ഷാജി ഖത്തര്‍.ഷാജി.കെhttp://shaji-k.myopenid.com/noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-42230542504861194302010-04-05T03:35:00.874-07:002010-04-05T03:35:00.874-07:00ഇത്രക്ക് പ്രശ്നാ ഗള്‍ഫില്‍.. ??ഇത്രക്ക് പ്രശ്നാ ഗള്‍ഫില്‍.. ??കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-76935020660906627302010-04-05T00:23:07.120-07:002010-04-05T00:23:07.120-07:00ഹ ഹ ഹാ...
പിന്നീട് അവന്റെ വണ്ടിയിൽ കയറിയിട്ടുള്ള മ...ഹ ഹ ഹാ...
പിന്നീട് അവന്റെ വണ്ടിയിൽ കയറിയിട്ടുള്ള മലബാറികളുടെ കഷ്ടകാലം
അല്ലാതെന്ത് പറയാൻ :-)

ന്നന്നായിട്ടുണ്ട് രഞ്ജിത്ത്, ആ നെഞ്ചിടി വായനയ്യിൽ ഉടനീളം മുഴച്ചുനിന്നു.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-63930623378110000412010-04-05T00:08:48.684-07:002010-04-05T00:08:48.684-07:00മറ്റു രാഷ്ട്രങ്ങളില്‍ പോയി പണിയെടുത്തു നിങ്ങളൊക്കെ...മറ്റു രാഷ്ട്രങ്ങളില്‍ പോയി പണിയെടുത്തു നിങ്ങളൊക്കെ അനുഭവിക്കുന്ന യാതനകളും , കദന കഥകളും എല്ലാം വായിച്ചും, കേട്ടും മനസ്സ് മരവിച്ചിരിക്കുന്നു. മടുപ്പ് കൊണ്ടല്ല കേടോ.. വിഷമം കൊണ്ടാ.. ശരിക്കും ആ മരുഭൂവില്‍ അടപ്പെട്ട പോലെ തോന്നി.... നന്നായിരിക്കുന്നു....കടല്‍മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-88274909993847225362010-04-04T23:31:25.632-07:002010-04-04T23:31:25.632-07:00കള്ള ടാക്സി, ഒരനുഭവക്കുറിപ്പ്.....കള്ള ടാക്സി, ഒരനുഭവക്കുറിപ്പ്.....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.com