tag:blogger.com,1999:blog-8997914602986386437.post2023428856002566434..comments2023-06-28T07:44:38.861-07:00Comments on സുമേറിയന്‍ ഡയറി: കഥയില്ലായ്മയിലൂടെ ചില ബിസ്സിനസ്സ് യാത്രകള്‍Anonymoushttp://www.blogger.com/profile/08273424308262247012noreply@blogger.comBlogger22125tag:blogger.com,1999:blog-8997914602986386437.post-20708213077956068832011-08-28T10:40:38.261-07:002011-08-28T10:40:38.261-07:00Very good piece of writing..All the best..!Very good piece of writing..All the best..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-88003131123844238232011-08-16T00:18:44.211-07:002011-08-16T00:18:44.211-07:00മനോഹരമായി എഴുതി
അഭിനന്ദനങ്ങള്‍!!മനോഹരമായി എഴുതി
അഭിനന്ദനങ്ങള്‍!!നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-84894726401439676612011-08-13T22:58:48.964-07:002011-08-13T22:58:48.964-07:00valare manoharamayi paranju ......... aashamsakal...valare manoharamayi paranju ......... aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-45681155981574054052011-06-19T06:36:15.840-07:002011-06-19T06:36:15.840-07:00കഥയുടേ വൈകാരികാനുഭൂതിയും ലേഖനത്തിന്റെ വിചാരതലവും ഒ...കഥയുടേ വൈകാരികാനുഭൂതിയും ലേഖനത്തിന്റെ വിചാരതലവും ഒപ്പം സമ്മാനിച്ചു. നന്ദി.pallikkarayilhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-61363195969518772622011-06-02T21:01:29.349-07:002011-06-02T21:01:29.349-07:00ഒഴുക്ക് നഷ്ടപ്പെടാത്ത എഴുത്ത് !ഒഴുക്ക് നഷ്ടപ്പെടാത്ത എഴുത്ത് !Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-17561780677163326942011-05-30T06:34:58.312-07:002011-05-30T06:34:58.312-07:00എഴുത്തിഷ്ടമായി.അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയായത...എഴുത്തിഷ്ടമായി.അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയായത് കൊണ്ടാവും കഥ കൂടുതല്‍ ആകര്‍ഷകമായിത്തോന്നി.ഒപ്പം വ്യാവസായിക മാലിന്യങ്ങള്‍ കുത്തിനിറച്ച കളിക്കോപ്പുകള്‍ കഥയ്ക്കുള്ളിലെ കാര്യമാണോന്നോര്ത്ത് അമ്പരപ്പും,ഞെട്ടലും..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-75795501319007825822011-05-20T05:37:37.062-07:002011-05-20T05:37:37.062-07:00ഓലപ്പമ്പരത്തിനും,ഓലപ്പന്തിനും വേണ്ടീ ഒരു മൂന്നാം ല...ഓലപ്പമ്പരത്തിനും,ഓലപ്പന്തിനും വേണ്ടീ ഒരു മൂന്നാം ലോക മഹായുദ്ധം നടത്തേണ്ടിവരും..അണിചേരു. ഒരു time mechine കിട്ടിയിരുന്നെങ്കിൽ...!!
നന്നായിരിക്കുന്നു പോസ്റ്റു.Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-38847311642019694772011-05-14T02:15:20.451-07:002011-05-14T02:15:20.451-07:00ചെമ്മാടാ ഒത്തിരി ഇഷ്ടമായി രചനാ ശൈലി. ഒരു യാത്രാനുഭ...ചെമ്മാടാ ഒത്തിരി ഇഷ്ടമായി രചനാ ശൈലി. ഒരു യാത്രാനുഭവം പോലെ തോന്നി , കഥയാണെന്ന് തോന്നിയെ ഇല്ല ...........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-5788458330725425572011-04-25T05:14:38.283-07:002011-04-25T05:14:38.283-07:00പുതിയ പുതിയ മേച്ച്ചിന്‍ പുറങ്ങളില്‍ കഥ പറിച്ചു നടു...പുതിയ പുതിയ മേച്ച്ചിന്‍ പുറങ്ങളില്‍ കഥ പറിച്ചു നടുന്നു രഞ്ജിത്ത് ............കഥയുടെ അവീഷകാരത്തെ മനസിരുത്തി വായിച്ചില്ല എങ്കില്‍ കൈ വിട്ടു പോവുന്ന ഒരു കഥ ...
മൂന്ന് ദിവസം എടുത്തു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-76661927811303335932011-04-25T02:38:17.510-07:002011-04-25T02:38:17.510-07:00അക്കാലം മുതലേ പാവകളും മറ്റു കളിപ്പാട്ടങ്ങളുമായി ഇന...അക്കാലം മുതലേ പാവകളും മറ്റു കളിപ്പാട്ടങ്ങളുമായി ഇന്ത്യന്‍വിപണി പിടിച്ചടക്കിയ ലീ വാങ്ങിനെപ്പോലുള്ളവരുടെ വിപണനബുദ്ധി എന്റെ ചിരട്ടപ്പമ്പരത്തെയും ഓലപ്പന്തിനെയും വട്ടംകറക്കി പൊട്ടക്കിണറ്റിലേയ്ക്ക് ഉരുട്ടിയിട്ടുകൊണ്ടിരുന്നു...! കലക്കി...
അഭിനന്ദനങ്ങള്‍, പോസ്ടിനും സുവനീറിനും.!ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-76424540282253198872011-04-24T08:39:37.833-07:002011-04-24T08:39:37.833-07:00കഥയുടെ രസാനുഭവം വേണ്ടത്ര തരുന്നില്ല എന്നതാണ് എണ്റ...കഥയുടെ രസാനുഭവം വേണ്ടത്ര തരുന്നില്ല എന്നതാണ് എണ്റ്റെ വായനാനുഭവം. കുഴപ്പം എണ്റ്റേതാകാം. കഥാകാരന് പുതിയ മേച്ചില്പുറങ്ങള് തേടുന്നത് ശുഭോദര്‍ക്കം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-23269694276234554192011-04-23T20:36:55.463-07:002011-04-23T20:36:55.463-07:00വളരെ മനോഹരമായ ഒരു കഥാപ്രപഞ്ചം. രണ്‍ജിത് കണ്ടെത്തുന...വളരെ മനോഹരമായ ഒരു കഥാപ്രപഞ്ചം. രണ്‍ജിത് കണ്ടെത്തുന്ന വിഷയങ്ങളില്‍ അസൂയ തോന്നുന്നു. പലപ്പോഴും കണ്ട് പരിചിതമല്ലാത്ത മേച്ചില്പ്പുറങ്ങളല്ലാത്തതിനാല് ഫോളോ ചെയ്യാന്‍ ഒട്ടേറെ സമയം എടുക്കുകയും ചെയ്യുന്നു. എങ്കിലും ഇതൊന്ന് വായിച്ച് മനസ്സിലാക്കിയിട്ടേ കമന്റിടൂ എന്ന വാശിയിലായിരുന്നു. ഇന്നലെ മുതല്‍ വായിക്കാനിരിക്കുന്നതാ.. ഏകാഗ്രത കിട്ടാതിരുന്നത് കൊണ്ട് മുഴുമിപ്പിച്ചില്ല. നന്നായി പറഞ്ഞിരിക്കുന്നു. പക്ഷെ ഒന്ന് പറയാന്‍ കൊക്കോപ്പാടങ്ങളിലും കുങ്കുമ ചായയിലും എനിക്ക് കിട്ടിയ ഒരു ഇത് ഇതില്‍ എനിക്ക് കിട്ടിയില്ല. പ്രമേയപരിസരത്തിന്റെ അപരിചിതത്വമാവാം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-90301777460280314972011-04-23T16:12:54.981-07:002011-04-23T16:12:54.981-07:00വ്യത്യസ്തതയുള്ള ഈ കഥാസഞ്ചാരം ഇഷ്ടപ്പെട്ടു. ചൈനയെക്...വ്യത്യസ്തതയുള്ള ഈ കഥാസഞ്ചാരം ഇഷ്ടപ്പെട്ടു. ചൈനയെക്കുറിച്ചു മാത്രം പറയരുത് (എന്നു പറയണമെന്നുണ്ട്)ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-1667665863145186652011-04-23T04:55:56.520-07:002011-04-23T04:55:56.520-07:00ഗ്രാമഭംഗികളുടെ ഗ്യഹാതുര സ്മരണകൾ മാത്രമായിരുന്നു ഒര...ഗ്രാമഭംഗികളുടെ ഗ്യഹാതുര സ്മരണകൾ മാത്രമായിരുന്നു ഒരു കാലത്ത് വിദേശമലയാളികളുടെ എഴുത്തിൽ കത്തി നിന്നിരുന്ന പ്രമേയം. അധിക ശ്രദ്ധ തേടിയാവണം ബുദ്ധിമാന്മാർ അത് പിന്നെ അലമാരകളിലെ ജാരന്മാരിലേക്കും അഗമ്യഗമനങ്ങളിലേക്കും ഇക്കിളിഉതിർത്ത് വലിച്ചുകൊണ്ടുപോയി.മാധ്യമങ്ങളുടെ ത്വരിതഗതിയിലുണ്ടായ വളർച്ച അത്തരം സാന്ത്വനങ്ങളെയെല്ലാം മുച്ചൂടും അടിച്ചുവാരി ദൂരെയെരിഞ്ഞു.ആഗോളീകരണം കാലം ഒരുപടിക്കുടി ചാടിക്കടന്നു ലോകം ജയിക്കുന്നവന്റേത് മാത്രമാക്കി. അമേരിക്ക തുറന്നുവിട്ട ആഗോളീകരണരാക്ഷസനെ അത്ഭുതഭൂതമാക്കി ഇടുകുടുക്കെ പൊന്നും പണവും എന്നുപറയിപ്പിക്കുന്നത് ഇന്ന് ചൈനക്കാരാണു.ഒരു അന്താരാഷ്ട്രീയ വ്യാപാരപ്രക്രിയയെ എങ്ങിനെ ഒരു കഥയായി വായിക്കാം എന്ന് കണ്ട് ഈ കഥയുടെ മുന്നിൽ അന്തം വിട്ട് ഞാൻ നിന്നുപോയി. വരാനിരിക്കുന്ന കഥകളുടെ സൌന്ദര്യശാസ്ത്രം നിശ്ചയിക്കുന്ന നവീനമായ ഒരു സൌന്ദര്യബോധം നിർണ്ണയിക്കപ്പെടുന്ന സൂചനകൾ ഈ കഥ നമുക്ക് തരുന്നുണ്ട്.നാളെ നാം വായിക്കാൻ പോകുന്ന കഥകൾ അത്ര വികാരതരളിതമാകുകയില്ല പകരം വിവരം വായാനാനുഭവത്തെ നിശ്ചയിക്കാൻ തുടങ്ങും.സുബ്രഹ്മണ്യൻ സുകുമാരൻhttps://www.blogger.com/profile/13033783885045986581noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-82062506404049731052011-04-23T02:32:43.687-07:002011-04-23T02:32:43.687-07:00മനോഹരമായി എഴുതി കമ്പോളങ്ങളില്‍ മനുഷ്യര്‍ ഇല്ല .ഉല്...മനോഹരമായി എഴുതി കമ്പോളങ്ങളില്‍ മനുഷ്യര്‍ ഇല്ല .ഉല്‍പ്പന്നങ്ങള്‍ മാത്രം .
ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-82963329550096905652011-04-23T01:17:55.707-07:002011-04-23T01:17:55.707-07:00ഇസ്മയിൽ, ഘടനയിലെ ചില പരീക്ഷണ വ്യത്യാസങ്ങളാണ്! നന്...ഇസ്മയിൽ, ഘടനയിലെ ചില പരീക്ഷണ വ്യത്യാസങ്ങളാണ്! നന്ദി

യൂസുഫ്പ, മുല്ല,
നന്ദി നല്ല വാക്കുകൾക്ക്

ബെഞ്ചാലി നാട്ടുകാരാ...
താങ്കൾ പറഞ്ഞത് ശരിയാ..
രാത്രിയിലെ രാസയാമങ്ങളുടെ വേസ്റ്റുകൾ വരെ
നിറം പൂശി കളിപ്പാട്ടങ്ങളുടെ ഭാഗമായി വരുന്നത്രെ,
മാരകമായ വിഷവസ്തുക്കൾ വരെ ഇതിന്റെ ഭാഗമാണ്..
വിശദമായ പോസ്റ്റ് ഇടൂ... നല്ല കാര്യം
ഫൈനിൽ നണ്ഡ്രി....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-75073421775499848682011-04-23T01:04:10.633-07:002011-04-23T01:04:10.633-07:00ഡൊമൈന്‍ നെയിം കൊള്ളാം മിടുക്കാന്
സ്നേഹപൂര്‍വ്വം ...ഡൊമൈന്‍ നെയിം കൊള്ളാം മിടുക്കാന്
സ്നേഹപൂര്‍വ്വം
ഫെനില്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-12471556626762024962011-04-23T00:55:30.379-07:002011-04-23T00:55:30.379-07:00ചൈനീസ് കളിപാട്ടങ്ങളെ കുറിച്ച് നന്നായി പറഞ്ഞു, ഞാൻ ...ചൈനീസ് കളിപാട്ടങ്ങളെ കുറിച്ച് നന്നായി പറഞ്ഞു, ഞാൻ ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഉദ്ദേശിച്ചതായിരുന്നു. കളിപാട്ടങ്ങൾക്കപ്പുറം ഒരു പാട് നിത്യോപയോഗ വസ്തുക്കളുണ്ട്, പ്രത്യേകിച്ച് സ്തീകളുപയോഗിക്കുന്നവ.. അറപ്പുളവാക്കുന്നവയിൽ നിന്നും റീസൈക്കിൾ ചെയ്തെടുക്കുന്നവ...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-52294791884304171962011-04-22T23:58:58.743-07:002011-04-22T23:58:58.743-07:00എഴുത്തും താങ്കളുടെ കൈയില്‍ ഭദ്രം.
ആശംസകളോടെഎഴുത്തും താങ്കളുടെ കൈയില്‍ ഭദ്രം.
ആശംസകളോടെYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-38157937227887725722011-04-22T23:49:24.528-07:002011-04-22T23:49:24.528-07:00വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരു യാത്രാനുഭാവത്തിന...വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരു യാത്രാനുഭാവത്തിന്റെ രൂപേണ കഥ പറഞ്ഞ രീതി ഇഷ്ടമായിIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-38392830483226875002011-04-22T22:58:14.042-07:002011-04-22T22:58:14.042-07:00യാത്രാനുഭവം,അത് ദേശത്തിന്റേയും ദേശങ്ങൾക്കപ്പുറത്തു...യാത്രാനുഭവം,അത് ദേശത്തിന്റേയും ദേശങ്ങൾക്കപ്പുറത്തുള്ളതിന്റേയും മനസ്സ് വായിച്ചെടുക്കാനാകുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-8997914602986386437.post-35382669187441134412011-04-22T13:19:49.446-07:002011-04-22T13:19:49.446-07:00വിമാനമിപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ...വിമാനമിപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു..
പന്ത്രണ്ടോളം കണ്ടൈനര്‍ വ്യവസായികമാലിന്യങ്ങള്‍ കുത്തിനിറച്ച കളിപ്പാട്ടങ്ങളുടെ ചൈനീസ്ഉല്പന്നങ്ങളുടെയും ഇറക്കുമതിക്കരാറില്‍ ഒപ്പുവെച്ച രേഖകള്‍ എന്റെ കയ്യില്‍ ഭദ്രമാണ് ഹൂ വോയുടേ വിരലുകളും ഭദ്രം!Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.com