പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...

Thursday, April 1, 2010

നഗരത്തിന്റെ താഴ്വാരംയു.എ.ഇ. യിലെ ലേബർ അക്കമഡേഷനിൽ നിന്നൊരു കാഴ്ച!!!

"ചായം തേച്ച മുഖശോഭയ്ക്കുൾവശം
പുഴുകൂത്തിയ പല്ലുകളുടെ വിടവുകളുണ്ട്!

ചിത്രത്തിലെഴുതിയ ചുവപ്പിന്റെ മിനുപ്പിൽ
ചിതറിയ രക്തക്കറക്കൂട്ടുകളുണ്ട്!

വിളഞ്ഞപച്ചയുടെ ഭൂതകാലത്തിൽ
ചിതറിയ വിയർപ്പിന്റെ ഉപ്പളങ്ങളുണ്ട്!!!"